മുതിര്‍ന്നവരോട് നന്നായി പെരുമാറാന്‍ പഠിപ്പിക്കാം

മുതിര്‍ന്നവരോട് അല്ലെങ്കില്‍ മറ്റുള്ളവരോട് പെരുമാറുന്നതിന്റെ തുടക്കം എന്നത് അവരുടെ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിയലാണ്. നമ്മള്‍ പലര്‍ക്കും ഇല്ലാത്തതും അതുതന്നെയാണ്. കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നതിനെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കാം. കോഴിക്കോട് ലേണിങ് അരീന സി.ഇ.ഓ ആയ സന്ധ്യാ വര്‍മ സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.