മാങ്ങപറിക്കല്‍ മുതല്‍ ചെടി നന വരെ, പ്ലാസ്റ്റിക് കുപ്പികൊണ്ട് കിടുക്കന്‍ ഉപയോഗങ്ങള്‍

പ്ലാസ്റ്റിക് കുപ്പികളും കവറുകളും സംസ്‌കരിക്കുന്നതിനുള്ള പല വഴികളും നമ്മള്‍ കണ്ടിരിക്കുന്നു. മറ്റേതെങ്കിലും വിധത്തില്‍ പുനരുപയോഗിക്കുക എന്നത് തന്നെയാണ് അതില്‍ ചെയ്യാവുന്ന പ്രാഥമിക കാര്യം. കുപ്പികളുടെ കാര്യം തന്നെയെടുക്കാം. ഇപ്പോള്‍ കണ്ടു വരുന്ന രീതിയനുസരിച്ച് പലരും കുപ്പിയില്‍ ചെടി നടാറുണ്ട്. മറ്റുചിലര്‍ സാധനങ്ങള്‍ സൂക്ഷിക്കാനും മറ്റുമാണ് കുപ്പി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.