പഴയ ടി ഷര്‍ട്ടുകൊണ്ട് ഇങ്ങനേയും ഉപയോഗങ്ങള്‍

പഴക്കം വന്നാലും ഭംഗി നഷ്ടപ്പെടാത്തവയാണ് ചില ടി ഷര്‍ട്ടുകള്‍. പക്ഷേ ധരിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും? കളയും എന്ന് പറയാന്‍ വരട്ടെ. അല്‍പ്പം സര്‍ഗാത്മകത ഉപയോഗിച്ചാല്‍ ഈ ടീ ഷര്‍ട്ടുകള്‍ മറ്റു പല രീതികളിലും ഉപയോഗിക്കാനാവും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.