ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താം

തുറന്ന് ചോദിച്ചില്ലെങ്കിലും പെണ്‍മക്കളുള്ള അമ്മമാരുടെ മനസിലൂടെ കടന്നുപോകുന്ന ചോദ്യമാണ് ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്നത്. വാര്‍ത്തകളിലൂടെയും മറ്റും കണ്ട് ഇതേക്കുറിച്ച് ഏത് പ്രായത്തില്‍ കുട്ടികളോട് പറയാം എന്ന് രക്ഷിതാക്കള്‍ക്ക് ആശങ്ക തോന്നാറുണ്ട്. എന്നാല്‍ ഇങ്ങനെയൊരു അവബോധം ഉണ്ടാക്കുന്നതിന് കൃത്യമായ ഒരു പ്രായം വെയ്ക്കാതെ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളോട് കാര്യങ്ങള്‍ തുറന്നുപറയാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.