ചേലേറും കടലാസ് പൂക്കളുണ്ടാക്കാം

വീട്ടില്‍ വെറുതേ ടിവിയും കണ്ടിരിക്കാന്‍ അനുവദിക്കാതെ കുട്ടികള്‍ക്ക് എന്തെങ്കിലും ക്രിയേറ്റീവ് ആയി പറഞ്ഞുകൊടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവാണോ നിങ്ങള്‍? എങ്കില്‍ ഈ വീഡിയോ ഒന്ന് കാണണം. മൂന്നേ മൂന്ന് വര്‍ണക്കടലാസുകള്‍ ഉപയോഗിച്ച് മനോഹരമായ പൂക്കള്‍ ഉണ്ടാക്കുകയാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ഈ ദൃശ്യം ചര്‍ച്ചയായിക്കഴിഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.