വാലില്‍ പിടിച്ചാല്‍ പറക്കും കടലാസ് പറവ

കടലാസുകൊണ്ട് പറവയെ ഉണ്ടാക്കി പറത്തിക്കളിച്ച ഒരു തലമുറയുണ്ട്. ഒരു ഹരമായിരുന്നു അന്ന് അതെല്ലാം. എന്നാല്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഇതെല്ലാം അന്യമാണ്. ഇവിടെ  വ്യത്യസ്തമായ രീതിയില്‍ അതും പാഴായ കടലാസുകൊണ്ട് പക്ഷിയെ ഉണ്ടാക്കുന്ന വിധം പഠിപ്പിക്കുകയാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.