പയ്യോളിയിലെ യുവതിയുടെ ആത്മഹത്യ; സദാചാര പീഡനം മൂലമോ

കോഴിക്കോട് പയ്യോളിയങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തക കഴിഞ്ഞമാസം ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ ബന്ധുക്കളായ ചില സദാചാര ഗുണ്ടകളുടെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം അന്നുതന്നെ പോലീസിനെ അറിയിച്ചെങ്കിലും പയ്യോളി പോലീസ് ആര്‍ക്കെതിരെയും കേസെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.