മിഷേലിനെ ശല്യം ചെയ്തിരുന്ന പിറവം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചിയിലെ സി.എ. വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പിറവം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം. മിഷേലിന്റെ പരിചയക്കാരനായ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. ഛത്തീസ്ഗഢില്‍ നിന്നും വിളിച്ച് വരുത്തിയാണ് ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം സി.സി. ടി.വി. ദൃശ്യങ്ങളിലുള്ള ബൈക്കിലെത്തിയ രണ്ട് പേരെക്കുറിച്ച് പോലീസിന് സൂചനകളില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.