ജുമേറയിലെ കോണ്‍ക്രീറ്റ് മഴക്കാട്

കോണ്‍ക്രീറ്റ് കോട്ടിടത്തിനുള്ളില്‍ ഗ്രീന്‍ പ്ലാനറ്റ് എന്ന പേരില്‍ മഴക്കാടുണ്ടാക്കിയിരിക്കുകയാണ് ദുബായിലെ സിറ്റി വര്‍ക്‌സ് ഷോപ്പിങ് മാള്‍. ഉഷ്ണമേഖല വനങ്ങളില്‍ കാണപ്പെടുന്ന പക്ഷികളെ പരിചയപ്പെടാനും മെരാസ് കമ്പനി ഒരുക്കിയ അത്ഭുത കോണ്‍ക്രീറ്റ് കൂടാരത്തില്‍ അവസരമുണ്ട്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 88.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.