കൗതുക കാഴ്ചകള്‍ സമ്മാനിച്ച് ആര്‍ട്ട് വേള്‍ഡ് പ്രദര്‍ശനം

സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിച്ച് അബുദാബിയിലെ ആര്‍ട്ട് വേള്‍ഡ് പ്രദര്‍ശനം.അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളിലാണ് പ്രദര്‍ശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കലാകാരന്‍ മാരുടെ നിര്‍മ്മിതികളാണ് പ്രദര്‍ശനത്തിനുള്ളത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.