കേക്കുകളില്‍ കേമന്‍ വാന്‍ചോ കേക്ക്

കേക്കുകളില്‍ കേമനാണ് വാന്‍ചോ കേക്ക്. വൈറ്റ് വാഞ്ചോ, ഡാര്‍ക്ക് വാന്‍ചോ എന്നിങ്ങനെ രണ്ട് തരത്തിലാണ് വാന്‍ചോ കേക്കുകളും ലഭിക്കുക. വൈറ്റ് വാന്‍ചോ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നാണ് തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലിലെ ഷെഫ് അനുരാഗ് കാണിച്ചു തരുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.