ടേസറ്റി ക്രിസ്മസ് - സാന്റാ ഡ്രിങ്ക്

ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമാണ് അതിഥി സത്കാരം. ക്രിസ്മസിന് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് നല്‍കാന്‍ ഇതാ ഒരു കിടിലന്‍ ഡ്രിങ്ക് പരിചയപ്പെടുത്തുന്നു ആരതി. സാന്റാ ഡ്രിങ്ക് എന്നാണ് ഇതിന്റെ പേര്. ചുവപ്പ്‌ നിറമാണ് ഈ പാനീയത്തിന്. അതു കൊണ്ടാണ് ഇതിനെ സാന്റാ ഡ്രിങ്ക് എന്ന് വിളിക്കുന്നത്.  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.