പുട്ട് മഹാത്മ്യം

പിതാവ് പെരേക്കുട്ടി മകന് കുടുംബസ്വത്തായി കൊടുത്തതില്‍ ഏറ്റവും പ്രധാനം ഈ പുട്ടിന്റെ രുചിക്കൂട്ടായിരുന്നു. ആ കാലമൊക്കെ ഓര്‍ത്തെടുക്കുകയാണ് മലാപ്പറമ്പിനും പാറോപ്പടിക്കും ഇടയിലുള്ള പുട്ടുകടയില്‍ ഇരുന്ന് മോഹനേട്ടന്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.