ചൂടിനെ വെല്ലാന്‍ മാതളം റായ്ത്ത

ശൈത്യകാലമെന്നോ ഉഷ്ണകാലമെന്നോ ഇല്ലാതെ ചൂട് കൂടിക്കൂടി വരികയാണ്. ചൂടിനെ തരണം ചെയ്യാനുള്ള വഴികള്‍ ആലോചിച്ചു നെട്ടോട്ടം ഓടുകയാണ് നമ്മള്‍ ഓരോരുത്തരും. ഇതാ ചൂടിനെ വെല്ലാന്‍ നല്ല ഉഗ്രന്‍ ഒരു ഐറ്റം, മാതളം റായ്ത്ത. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം ഉണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് സോമശേഖരന്‍ മാതൃഭൂമി ഫുഡ് എഫ്എമ്മിലൂടെ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.