മട്ടണ്‍ ചുക്ക വറുവല്‍ സാപ്പിട്ടിറുക്കാ...

ല്ല നാടന്‍ ചെട്ടിനാടു മട്ടണ്‍ വിഭവങ്ങള്‍ കഴിച്ചിട്ടുണ്ടോ. അതിനിനി ചെട്ടിനാടു വരെയൊന്നും പോകണം എന്നില്ലാന്നേ, നമുക്കു വീട്ടില്‍ തന്നെ ഉണ്ടാക്കാം നല്ല കിടിലന്‍ ചെട്ടിനാടു മസാല പെപ്പര്‍ ഫ്രൈ. കൊച്ചിയിലെ മാരിയറ്റ് എയര്‍പോര്‍ട്ട് ഹോട്ടലിലെ ഷെഫ് നവീന്‍ ആണ് ഈ വിഭവം ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.