കലക്കന്‍ കാപ്‌സിക്കം മസാല

മിക്ക ചൈനീസ് വിഭവങ്ങളിലും കാണുന്ന ഒരു ചേരുവയാണ് കാപ്‌സിക്കം. പല നിറങ്ങളിലുള്ള കാപ്‌സിക്കം കറികളില്‍ കിടക്കുന്നത് കാണുന്നത് തന്നെ കണ്ണിനൊരു കുളിരാണ്. കഴിക്കുന്നതിനിടയില്‍ കുഴഞ്ഞ് ഉടഞ്ഞു പോകാത്ത കാപ്‌സിക്കം കടിക്കുന്നത് കറിയുടെ രുചി കൂട്ടുകയേ ഉള്ളൂ. അങ്ങനെയാണെങ്കില്‍ കാപ്‌സിക്കം മാത്രം വച്ച് ഒരു വിഭവം ഉണ്ടാക്കിയാല്‍ എങ്ങനെയുണ്ടാവും. അത്തരത്തില്‍ ഒരു വിഭവമാണ് ഇന്ന് മാതൃഭൂമി ഫുഡ് എഫ്.എമ്മിലൂടെ സോമശേഖരന്‍ നമ്മളെ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്, കാപ്‌സിക്കം മസാല. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.