മനം നിറയ്ക്കും മഷ്‌റൂം മസാല

ക്ഷണപ്രിയരുടെ ഇടയില്‍ മാംസാഹാരം കഴിക്കാത്തവരുടെ മാംസാഹാരം എന്നാണ് പൊതുവെ മഷ്‌റൂം വിഭവങ്ങള്‍ അറിയപ്പെടുന്നത്. ധാരാളം പ്രോട്ടീനുകളാല്‍ സമൃദ്ധമായ മഷ്‌റൂം ഉപയോഗിച്ച് തയ്യാറാക്കുന്ന മഷ്‌റൂം മസാല എന്ന വിഭവമാണ് മാതൃഭുമി ഡോട്ട് കോം ഫുഡ് എഫ്എമ്മിലൂടെ സോമശേഖരന്‍ ഈ എപ്പിസോഡില്‍ തയ്യാറാക്കാന്‍ പഠിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.