ആവിയില്‍ വേവിച്ചെടുത്ത ഈ കുമ്പളപ്പത്തിന്റെ മണം മൂക്കിലടിച്ചാലുണ്ടല്ലോ...

കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്ന വിഭവങ്ങളാണ് കേരളീയര്‍ക്ക് എന്നും പ്രിയം. ആവിയില്‍ വേവിച്ചെടുക്കുന്ന കുമ്പളപ്പം, അട, ഇടിയപ്പം എന്നിവ എന്നും നാവിന് പ്രിയമേറുന്ന വിഭവങ്ങള്‍ തന്നെ.. വളരെ എളുപ്പത്തില്‍ കുമ്പളപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുത്ത ഈ കുമ്പളപ്പത്തിന്റെ മണം മൂക്കിലടിച്ചാലുണ്ടല്ലോ..പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല. 

വീഡിയോ  തയ്യാറാക്കിയത് :സോണി ദിനേഷ്‌

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.