ശ്രദ്ധേയമായി കുടുംബശ്രീ ഭക്ഷ്യമേള

മലയാള തനിമയുള്ള നാടന്‍ വിഭവങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് രുചിച്ച് നോക്കാന്‍ അവസരമൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള. ബെംഗളൂരു ജയമഹല്‍ പാലസില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയ വ്യാപാര സാംസ്‌കാരിക മേളയോട് അനുബന്ധിച്ച് ഒരുക്കിയ ഭക്ഷ്യമേളയില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ വിഭവങ്ങള്‍ നിരന്നു. 15 ലക്ഷം മലയാളകളുള്ള ബെംഗളൂരു നഗരത്തില്‍ ആദ്യമായി ആയിരുന്നു കുടുംബ ശ്രീ സംഘം എത്തിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.