ഇനി കുറച്ചു നേരം 'ഐസ്‌ക്രീം കളി' കളിച്ചാലോ

ഭക്ഷണ സാധനങ്ങള്‍ വച്ചു കളിക്കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട്, എന്നാലും ഈ കളി നന്നായി രസിച്ചു.  വിദേശ രാജ്യങ്ങളിലാണ് ഐസ്‌ക്രീം വച്ചുള്ള ഇത്തരം കളികള്‍ കൂടുതലായും നടക്കാറ്. സഞ്ചാരികളെ രസിപ്പിക്കാനാണ് അവര്‍ ഇത്തരം ചെറിയ തമാശകളൊക്കെ കാണിക്കുന്നത്. എന്തായാലും അപാര കൈവഴക്കം തന്നെ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.