എളുപ്പത്തിലുണ്ടാക്കാം ചീസ് കേക്ക് റോൾ

 

എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവങ്ങളോട് വീട്ടമ്മമാർക്ക് പ്രത്യേക ഇഷ്ടമുണ്ട്. കുട്ടികൾക്ക് പുതുമ നിറഞ്ഞ ആഹാരം ഉണ്ടാക്കിക്കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു കിടിലൻ റെസിപി. കുട്ടികൾക്ക് മാത്രമല്ല മധുരപ്രിയരായ ആർക്കും ഇഷ്ടപ്പെടുമെന്നുറപ്പ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.