ഉച്ചയ്ക്കിത്തിരി ഇറച്ചിച്ചോറ് കഴിച്ചാലോ

തനി നാടന്‍ ഇറച്ചിച്ചോറ് വയ്ക്കാനറിയില്ല എന്ന വിഷമം ഇനി വേണ്ട. കൊച്ചിയിലെ കാസ്റ്റില്‍ റോക്ക് ഹോട്ടലിലെ ഷെഫ് പ്രദീപ് ഇന്ന് നമുക്കു വേണ്ടി ഇറച്ചിച്ചോറ് ഉണ്ടാക്കാന്‍ പഠിപ്പിക്കുകയാണ്. മണ്‍കലത്തില്‍ വേവിച്ച് വാഴയിലവച്ച് വായ് മൂടിക്കെട്ടി ആവി കേറ്റിയെടുക്കുന്ന നല്ല നാടന്‍ ഇറച്ചിച്ചോറ് തയ്യാറാക്കുന്നത് ഇങ്ങനെയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.