കാപ്പി കാപ്പിയേയ്... കാപ്പിയൊക്കെ ഇങ്ങനേം ഉണ്ടാക്കാം

കാപ്പി അത്ര ചെറിയ പുള്ളിയൊന്നുമല്ല എന്നറിയാല്ലോ... കാപ്പുച്ചീനോയായും കോള്‍ഡ് കോഫിയായും ഒക്കെ പല രൂപത്തിലും ഭാവത്തിലും കാപ്പി പ്രത്യക്ഷപ്പെടാറുണ്ട്. ചില രാജ്യങ്ങളില്‍ കാപ്പി ഉണ്ടാക്കുന്നത് കണ്ടാല്‍ നമ്മള്‍ അദ്ഭുതപ്പെട്ടുപോകും... അത്തരത്തിലെ ചില വെറൈറ്റി കാപ്പികള്‍ ഉണ്ടാക്കുന്നത് കണ്ടാലോ. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.