ചിക്കന്‍ കുരുമുളകിട്ടു പെരട്ടിയാല്‍ അതൊരു ഒന്നൊന്നര ഐറ്റമാ

ചിക്കന്‍ കുരുമുളകും കൂടിയിട്ടങ്ങോട്ട് പെരട്ടി ചോറിന്റെ കൂടെ ഒരു പിടിപടിച്ചാല്‍ പിന്നെ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല... ആലോചിക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ടല്ലേ. കൊച്ചിയിലെ എയര്‍പോര്‍ട്ട് ഹോട്ടലിലെ ഷെഫ് എല്‍ദോയാണ് ചിക്കന്‍ കുരുമുളകിട്ടു പെരട്ടാന്‍ പോകുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.