ചിക്കന്‍ ചതച്ച് ഇടിച്ചത് കുറച്ച് എടുക്കട്ടേ!

ളിയാക്കിയതല്ല കേട്ടോ... ഇതൊരു വിഭവത്തിന്റെ പേരാണ്. കൊച്ചി ഫ്‌ലോറാ എയര്‍പോര്‍ട്ട് ഹോട്ടലിലെ ഷെഫ് ആന്റോയാണ് ചിക്കന്‍ ചതച്ച് ഇടിച്ചത് നമുക്കായി പാചകം ചെയ്തു കാണിക്കാന്‍ പോകുന്നത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.