കോഴി ഉരുണ്ടൈ മസിയല്‍ എന്താണെന്നറിയാമോ?

പേര് കേള്‍ക്കുമ്പോള്‍ ഒരന്ധാളിപ്പ് തോന്നുമെങ്കിലും സാധനം ഒരു പാവം തനി നാടന്‍ ചെട്ടിനാട് വിഭവമാണ്. പെരുന്നാള്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ ഒരു പുതിയ ഐറ്റം കൂടി വേണം എന്നു തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. തിരുവനന്തപുരത്തെ ഗ്രാന്റ് ഡെയ്‌സ് ഹോട്ടലിലെ ഷെഫ് രാജേഷ് സുബ്രഹ്മണ്യമാണ് ഈ ചെട്ടിനാട് വിഭവം ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.