മിടുക്കരാണിവര്‍....മിടുമിടുക്കര്‍

ഉന്നതപഠനം എന്താണെന്നുപോലും അറിയാത്ത, ലോകമെന്നത് കേരളമെന്ന ചെറിയൊരു ചുറ്റുവട്ടത്തില്‍മാത്രം ഒതുങ്ങിയ നാളുകള്‍ ഇവര്‍ക്ക് ഇനി കഴിഞ്ഞകാലം മാത്രമാണ്. പട്ടികജാതിവര്‍ഗ, പിന്നാക്കമേഖലയില്‍നിന്നുള്ള സാധാരണക്കാരാണ് ആഗ്രഹങ്ങളെ കൈയെത്തിപ്പിടിച്ച ഈ മിടുക്കര്‍. 
 
മധ്യപ്രദേശ് അമര്‍കാണ്ഡക് ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി സര്‍വകലാശാലയിലുമാണ് കുട്ടികള്‍ പ്രവേശനം നേടിയിരിക്കുന്നത്. അതോടൊപ്പം ഹൈദരാബാദ്, പോണ്ടിച്ചേരി സര്‍വകലാശാലകളുടെ ഫലം കാത്തിരിക്കുന്നു..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.