പത്താം ക്ലാസ്‌ കണക്ക് പരീക്ഷ വിജയിക്കാനുള്ള വഴികള്‍

എസ്എസ്എല്‍സി പരീക്ഷ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മറ്റെല്ലാ വിഷയങ്ങളെയും പോലെയല്ല കണക്ക് പരീക്ഷ. അല്‍പ്പം ശ്രദ്ധിച്ചാല്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ കഴിയുന്ന വിഷയമാണ് കണക്ക്. 

കണക്ക് പരീക്ഷയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മലപ്പുറം പന്തല്ലൂര്‍ പിഎച്ച്എസ്എസിലെ കണക്ക് അധ്യാപകന്‍ കെ. പദ്മപ്രസാദ് പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.