പഠനത്തോടൊപ്പം സ്റ്റാര്‍ട്ടപ്പും തുടങ്ങാം

യുവാക്കളുടെ മനസിലുള്ള ആശയങ്ങള്‍ നാളെ ഈ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുന്നതാകാം. പഠന സമയത്ത് തന്നെ പരിശ്രമം തുടങ്ങുക. ആശയം ആദ്യം സമൂഹവുമായി പങ്കുവയ്ക്കുക. ഉപഭോക്താവ് വാങ്ങുമെന്ന് ഉറപ്പുള്ള സാധനം നിര്‍മിക്കുക. അമേരിക്കന്‍ കമ്പനി ഫുള്‍കോണ്ടാക്ട് ഏറ്റെടുത്ത, മലയാളി സ്റ്റാര്‍ട്ടപ്പായ പ്രൊഫൗണ്ടിസിന്റെ സ്ഥാപകര്‍ അര്‍ജുന്‍ ആര്‍.പിള്ള, ജോഫിന്‍ ജോസഫ്, നിതിന്‍ സാം എന്നിവര്‍ വിജയ രഹസ്യം പങ്കുവയ്ക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.