എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് പരീക്ഷ റദ്ദാക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

പി.എസ്.സി നടത്തിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ പരീക്ഷ റദ്ദാക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. പരീക്ഷയുടെ നടത്തിപ്പില്‍ വലിയ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. 2018 ജനുവരി 22ന് പി.എസ്.സി നടത്തിയ എച്ച്. എസ്.എസ്.ടി ഇക്കണോമിക്‌സ് ജൂനിയര്‍ പരീക്ഷയ്‌ക്കെതിരെയാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.