ക്വിസിന്റെ നേട്ടങ്ങള്‍

ചതുരംഗകളത്തിലെ നീക്കങ്ങള്‍ പോലെ അറിവും കഴിവും ഉപയോഗിച്ച് മുന്നേറുകയാണ് ക്വിസില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത്. ഇത് ബുദ്ധിയുള്ളവര്‍ക്ക് മാത്രമാണെന്ന ധാരണ മാറി കഴിഞ്ഞു. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്രയും വ്യത്യസ്തമായ മത്സരം വേറെ ഇല്ലെന്ന് പറയാം. അറിവ്  വേഗത്തില്‍ പ്രയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ വരെ ക്വിസിനെ മത്സരത്തേക്കാള്‍ വിനോദമായി കൊണ്ടുനടക്കുന്നു. ക്വിസിനെക്കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ സ്നേഹജ് ശ്രീനിവാസന്‍ പറയുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.