വൈക്കം മുഹമ്മദ് ബഷീറിനെ 'തമിഴില്‍' വായിക്കുന്ന ആരാധകന്‍

ഇത് ആര്‍ ഗോര്‍ക്കി- വൈക്കം മുഹമ്മദ് ബഷീറിന്റെ ഇമ്മിണി ബല്യ ഒരു ആരാധകന്‍. തമിഴ്നാട് സ്വദേശി. സുന്ദരരാമസ്വാമിയുടെ പരിഭാഷകളിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീറിനെ ഗോര്‍ക്കി വായിച്ചു തുടങ്ങുന്നത്. എട്ടു വര്‍ഷം മുമ്പായിരുന്നു അത്. ബാല്യകാലസഖിയും പാത്തുമ്മയുടെ ആടുമൊക്കെയാണ് ഗോര്‍ക്കിയുടെ ഏറ്റവും പ്രിയപ്പെട്ട കൃതികള്‍. തമിഴ്സിനിമാ ഗാനരചയിതാവു കൂടിയാണ് ഇദ്ദേഹം. ബഷീറിനെ കുറിച്ചും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ചും മലയാളത്തിലെ വായിക്കാനിഷ്ടമുള്ള മറ്റ് എഴുത്തുകാരെ കുറിച്ചും ഗോര്‍ക്കി സംസാരിക്കുന്നു. തയ്യാറാക്കിയത്: കെ എല്‍ ലക്ഷ്മി

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.