സുകുമാര്‍ അഴിക്കോടിന്റെ ഓര്‍മകള്‍ക്ക് ആറ് വയസ്

2012 ജനുവരി 24 നാണ് സുകുമാര്‍ അഴീക്കോട് വിടവാങ്ങുന്നത്. കേരളത്തിന്റെ ജാഗ്രതയുടെ ശബ്ദമായിരുന്നു അഴീക്കോട്. അഴീക്കോടിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വസത് സാഹിത്യ അക്കാദമി ഏറ്റെടുത്ത് സ്മാരകമായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ സ്മാരകം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.