'ഓര്‍മ്മകളുടെ ഭ്രമണപഥം' പ്രകാശനം ചെയ്തു

നമ്പി നാരായണന്റെ ആത്മകഥ 'ഓര്‍മ്മകളുടെ ഭ്രമണപഥം' ശശി തരൂര്‍ എം.പി പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥകര്‍ത്താവ് ജി.പ്രജേഷ് സെന്‍, അരുണ്‍ റാം, മധു എസ്.നായര്‍, അഡ്വ.സി.ഉണ്ണികൃഷ്ണന്‍, എന്‍.ഇ സുധീര്‍ എന്നിവര്‍ സംസാരിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.