കോഴിക്കോട്ടെ സിതാരയില്‍ എം.ടിയുടെ പിറന്നാള്‍ ആഘോഷം

കോഴിക്കോട്ടെ സിതാരയില്‍ പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. പിറന്നാളിനോട് അനുബന്ധിച്ച് പ്രമുഖര്‍ വസതിയിലെത്തി അദ്ദേഹത്തെ ആദരിച്ചു. 84 കൊല്ലം തനിക്ക് അനുവദിച്ചു തന്ന കാലത്തോടും പ്രകൃതിയോടും ദൈവത്തോടും നന്ദി അറിയിക്കുന്നുവെന്ന് എംടി പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.