തലസ്ഥാന നഗരില്‍ അക്ഷര വസന്തം തീര്‍ത്ത് മാതൃഭൂമി എസ്.ബി.റ്റി പുസ്തകോത്സവം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അക്ഷരങ്ങളുടെ ഉത്സവമൊരുക്കി മാതൃഭൂമി എസ്.ബി.റ്റി പുസ്തകോത്സവം ശ്രദ്ധേയമാകുന്നു. ഡോ.എം.എ ഹസര്‍ക്കിന്റെ അഡോണിക്‌സിന്റെ തിരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പുത്തരിക്കണ്ടത്ത് വായനയുടെ വിശാല ലോകം തുറന്ന് മാതൃഭൂമി എസ്.ബി.റ്റി പുസ്തകമേള തുടരുകയാണ്. ആഗസ്റ്റ് പതിനഞ്ച് വരെയാണ് പുസ്തകോത്സവം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.