പുന്നയൂര്‍ക്കുളത്തെ മാധവിക്കുട്ടിയുടെ അവസാന സന്ദര്‍ശനം, വീഡിയോ കാണാം.

ലയാളികളുടെ പ്രിയകഥാകാരി മാധവിക്കുട്ടി, കമലാസുരയ്യയായി പുന്നയൂര്‍ക്കുളത്ത് അവസാനമായി എത്തിയപ്പോള്‍, പഴയൊരു വീഡിയോ കാണാം. മാധവിക്കുട്ടിയെ കുറിച്ച് ദ ലവ് ക്യൂന്‍ ഓഫ് മലബാര്‍: മെമ്മറീസ് ഒഫ് എ ഫ്രണ്ട്ഷിപ്പ് വിത് കമലാ ദാസ് എന്ന പുസ്തകം എഴുതിയ മെറിലി വീസ്‌ബോര്‍ഡും അവര്‍ക്കൊപ്പം അന്ന് പുന്നയൂര്‍ക്കുളത്തെത്തിയിരുന്നു.  പുന്നയൂര്‍ക്കുളത്തെ കുറിച്ചും കമലാസുരയ്യയായുള്ള മാറ്റത്തെ കുറിച്ചുമെല്ലാം അന്നവര്‍ സംസാരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.