മാധവിക്കുട്ടി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം

ലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി മണ്‍മറഞ്ഞിട്ട് ഇന്ന് എട്ട് വര്‍ഷം. മനോവികാരങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നെഴുതി മലയാള സാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ച കമല മലയാളിയ്ക്ക് എന്നും മരിക്കാത്ത ഓര്‍മ്മയാണ്. എല്ലാ മറിവുകളും ഉണക്കിയാണ് ജനഹൃദയങ്ങളില്‍ ആത്മാവിനെ ഉപേക്ഷിച്ച് കമല കടന്നുപോയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.