കടമ്മനിട്ടയുടെ പ്രിയതമയെ കാണാന്‍ എം.മുകുന്ദനെത്തി

കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയിലെ പ്രചോദനമായിരുന്ന ശാന്തയെ കാണാന്‍ മയ്യഴിപ്പുഴയുടെ കഥാകാരനെത്തി. പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യയെ കണ്ട് സ്‌നേഹം പങ്കുവയ്ക്കുന്നതിനാണ് കഥാകാരന്‍ എം.മുകുന്ദന്‍ പത്തനംതിട്ട വള്ളിക്കോട്ടുള്ള വീട്ടിലെത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.