മാവോയിസ്റ്റുകളെ കൊല്ലുകയല്ല, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്: സി രാധാകൃഷ്ണന്‍

എഴുത്തുകാരന്‍, ശാസ്ത്രലേഖകന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ് സി രാധാകൃഷ്ണന്‍. എഴുത്തുജീവിതത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.