ടയര്‍ റീട്രെഡ്ഡിങ് എങ്ങനെ, വീഡിയോ കാണാം

വാഹനത്തിന്റെ സുരക്ഷയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഗുണനിലവാരമുള്ള ടയറുകള്‍. എന്നാല്‍ ടയര്‍ തേഞ്ഞ് തേഞ്ഞ് പരമാവധി ഇല്ലാതായില്‍ മാത്രം ടയര്‍ മാറ്റുന്നവരാണ് നമ്മളില്‍ പലരും. അതും പുതിയ ടയര്‍ വാങ്ങാന്‍ മടിച്ച് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റീട്രെഡ്ഡ് ടയറുകളായിരിക്കും മിക്കവരും വാങ്ങുക. ഈ റീട്രെഡ്ഡ് ടയറുകള്‍ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നറിയാന്‍ ഈ വീഡിയോ കണ്ടുനോക്കൂ. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.