തരംഗമാകാനെത്തുന്ന ടാറ്റ നെക്‌സോണിന്റെ പ്രത്യേകതകളെന്തെല്ലാം, വീഡിയോ കാണാം

കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് ടാറ്റ അവതരിപ്പിക്കുന്ന പുതിയ നെക്സോണ്‍. ഒറ്റനോട്ടത്തില്‍ കിടിലന്‍ കോംപാക്ട് എസ്.യു.വി എന്ന വിശേഷണം അവകാശപ്പെടാനുള്ള രൂപഭംഗി നെക്സോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ടാറ്റ ബ്രാന്‍ഡില്‍ എത്തുന്ന ആദ്യ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വിയാണ് നെക്സോണ്‍.

Read More; ടാറ്റയുടെ തലവര മാറ്റാന്‍ നെക്‌സോണ്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.