ബുള്ളറ്റില്‍ താളംപിടിച്ചൊരു സംഗീത വിരുന്ന്‌...

ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഒരുഗ്രന്‍ സംഗീതം തീര്‍ത്തിരിക്കുകയാണ് ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘം. ബ്രിട്ടീഷ് ഗായകനായ എഡ് ഷീരന്റെ പ്രശസ്തമായ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനായാണ് ബുള്ളറ്റ് സംഗീതം പിറവിയെടുത്തത്.

Read More: റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ തീര്‍ത്ത സംഗീതം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.