വെറും 60,000 രൂപയ്ക്ക് സ്‌കൂട്ടര്‍ ജീപ്പാക്കി ഷെബീബ്

ഇടുക്കി: ഇലക്ട്രിക്ക് സ്‌കൂട്ടറിന് രൂപമാറ്റം വരുത്തി വെറും 60,000 രൂപ മുതല്‍ മുടക്കില്‍ ഇലക്ട്രിക്ക് ജീപ്പ് നിര്‍മിച്ച വിരുതനെ കാണാം. തൊടുപുഴയിലെ ഷെബീബ് എന്നൊരു ബിസിനസുകാരനാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് പിന്നില്‍. മൂന്ന് മണിക്കൂര്‍ നേരം വൈദ്യുതി ചാര്‍ജ് ചെയ്താല്‍ 40 കിലോ മീറ്റര്‍ ഓടിക്കാന്‍ കഴിയുന്ന സുന്ദരന്‍ ജീപ്പ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.