രണ്‍ബീര്‍ കപൂറിനൊപ്പം പുതിയ റെനോ കാപ്ച്ചറിനെ പരിചയപ്പെടാം

ഇന്ത്യയില്‍ റെനോയുടെ കളി ഇനി കാപ്ച്ചറിലാണ്. ഡസ്റ്റര്‍ നല്‍കിയ വിജയക്കുതിപ്പ് കാപ്ച്ചറിലും തുടരാന്‍ സര്‍വ്വ സന്നാഹങ്ങളുമായാണ് കാപ്ച്ചര്‍ ഇന്ത്യയിലെത്തിയത്. ഔദ്യോഗികമായി അവതരിപ്പിച്ച കാപ്ച്ചര്‍ എസ്.യു.വിയുടെ വിപണനം അടുത്ത മാസമാണ് ആരംഭിക്കുക. അതിന് മുന്നോടിയായി റെനോ ഇന്ത്യ സിഇഒ സുമിത് സാഹ്നി ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനൊപ്പം കാപ്ച്ചറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More; ഡസ്റ്ററന് ശേഷം റെനോയുടെ അടുത്ത പടക്കുതിര കാപ്ച്ചര്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.