ഇന്ത്യയില്‍ നിസാന്റെ കളി ഇനി കിക്ക്‌സില്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ ഇന്ത്യയിലെക്കെത്തിക്കുന്ന പുതിയ മോഡലായ നിസാന്‍ കിക്ക്‌സ്. അടുത്തിടെ ചൈനീസ് എന്‍ട്രി കഴിഞ്ഞ കോംപാക്ട് എസ്.യു.വി കിക്ക്‌സ് അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തും. 
Read More; കോംപാക്ട് എസ്.യു.വി നിസാന്‍ കിക്ക്‌സ് ഉടനെത്തും?

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.