2017 നിസാന്‍ ടെറാനോ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ എസ്.യു.വി ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള ടെറാനോയെ മുഖം മിനുക്കി അവതരിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഓട്ടോമാറ്റിക് ടെറാനോ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഹ്യുണ്ടായി ക്രേറ്റയ്ക്ക് മികച്ച എതിരാളിയായ പുതിയ വകഭേദം ഇപ്പോള്‍ പുറത്തിറക്കിയത്. ഇരുപത്തിരണ്ട് പുതിയ ഫീച്ചേര്‍സ് ഉള്‍പ്പെടുത്തിയാണ് 2017 ടെറാനോ നിരത്തിലെത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.