പുതിയ മുഖത്തില്‍ ഹ്യുണ്ടായി വെര്‍ണ

പുതിയ വെര്‍ണയുടെ ടീസര്‍ വീഡിയോ ഹ്യുണ്ടായി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ അവതരിപ്പിച്ച വെര്‍ണയില്‍ നിന്ന് അധികം മാറ്റങ്ങളില്ലാതെയാണ് 2017 വെര്‍ണ വിപണിയിലെത്തുക. എലാന്‍ട്രയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞാണ് പുതിയ വെര്‍ണയുടെ വരവ്.

Read More: പ്രതീക്ഷയുയര്‍ത്തി ഹ്യുണ്ടായി വെര്‍ണ

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.