സ്റ്റൈലിഷ് ബിഎംഡബ്യു ഐ8 റോഡ്‌സ്റ്റര്‍ - ടീസര്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യു ഐ 8 നിരയില്‍ പുതുതായി അവതരിപ്പിക്കുന്ന ടോപ് സ്‌പെക്ക് ഐ 8 റോഡ്‌സറ്ററിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. ബട്ടര്‍ഫ്‌ളൈ ഡോറുകളാണ് റോഡ്‌സ്റ്ററിന്റെ പ്രധാന സവിശേഷത. 400 ബിഎച്ച്പി കരുത്തേകുന്ന എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുക. വരാനിരിക്കുന്ന ഫ്രാങ്കഫട്ട് ഓട്ടോ ഷോയിലാണ് ഐ 8 റോഡ്സ്റ്റര്‍ അരങ്ങേറ്റം കുറിക്കുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.