മെഴ്‌സിഡിസ് ബെന്‍സ് എക്‌സ്-ക്ലാസ് ടീസര്‍

ഒറ്റനോട്ടത്തില്‍ പതിവ് പിക്കപ്പ് ട്രക്കുകളെ അപേക്ഷിച്ച് തീര്‍ത്തും വേറിട്ട രൂപത്തിലാണ് ബെന്‍സ് എക്‌സ്-ക്ലാസ് പിക്കപ്പ്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആഡംബര പിക്കപ്പ് എക്‌സ്-ക്ലാസിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു.

 

Read More: കാറില്‍ മാത്രമല്ല, പിക്കപ്പ് ട്രക്കിലും ആഡംബര വിസ്മയം തീര്‍ത്ത് മെഴ്‌സിഡിസ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.